Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ൽ...

ഫു​ജൈ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം: മൂ​ന്ന്​ കു​ട്ടി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
accident
cancel

ഫു​ജൈ​റ: സ്വ​ദേ​ശി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ഡീ​സ​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ​ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. നാ​ല്​ പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഫു​ജൈ​റ​യി​ലെ ദി​ബ്ബ ഖോ​ബ്​ റോ​ഡി​ലാ​ണ്​ അ​പ​ക​ടം.

അ​ഹ​മ്മ​ദ്​ അ​ലി സ​ഈ​ദ്​ അ​ൽ യ​മാ​ഹി (ഒ​രു വ​യ​സ്സ്), ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ലി സ​ഈ​ദ്​ അ​ൽ യ​മാ​ഹി (അ​ഞ്ച്), മി​റ മു​ഹ​മ്മ​ദ്​ അ​ലി സ​ഈ​ദ്​ അ​ൽ യ​മാ​ഹി (എ​ട്ട്) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്​​മോ​ർ​ട്ടം ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഖോ​ബ്​ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsObituary NewsAccident
News Summary - Accident in Fujairah- Three children killed
Next Story