Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​ഡി.​ജി.​പി​യെ...

എ.​ഡി.​ജി.​പി​യെ മാ​റ്റി​ല്ലെ​ന്ന നി​ല​പാ​ട്​ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​ത്തി​നു​ള്ള തെ​ളി​വ്​ -വി​ൻ​സെ​ന്‍റ്​ എം.​എ​ൽ.​എ

text_fields
bookmark_border
meet up
cancel
camera_alt

ഇൻകാസ് ഷാർജ കമ്മിറ്റി യോഗത്തിൽ എം.വിൻസെന്‍റ്​

എം.എൽ.എ സംസാരിക്കുന്നു

ദു​ബൈ: എ.​ഡി.​ജി.​പി എം.​ആ​ർ അ​ജി​ത്ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്നും മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​എ​സ്.​എ​സും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബാ​ന്ധ​വ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കോ​വ​ളം എം.​എ​ൽ.​എ എം.​വി​ൻ​സെ​ന്‍റ്​ പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് ഷാ​ർ​ജ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ കെ.​എം.​അ​ബ്ദു​ൽ മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ.​ര​വീ​ന്ദ്ര​ൻ, എ​സ്.​എം ജാ​ബി​ർ, ബി​ജു എ​ബ്ര​ഹാം, ര​ഞ്ജ​ൻ ജേ​ക്ക​ബ്, ന​വാ​സ് തേ​ക്ക​ട, പി.​ഷാ​ജി ലാ​ൽ, റോ​യ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - ADSGP's non-replaceable position is the evidence of RSS affiliation -Vincent MLA
Next Story