Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ​ നൂ​ത​ന ആം​ബു​ല​ൻ​സ്​

text_fields
bookmark_border
Advanced technology Ambulance
cancel
camera_alt

നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ്​ സ​ർ​വി​സി​ൽ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച നൂ​ത​ന വാ​ഹ​ന​ത്തെ കു​റി​ച്ച്​ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള നൂ​ത​ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സി​ന്‍റെ വാ​ഹ​ന​നി​ര വി​പു​ലീ​ക​രി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ഗ​മ​മാ​യി എ​ത്തി​ച്ചേ​രാ​നും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ഴി​യും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​തി​വേ​ഗം പ്ര​തി​ക​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സ് സം​ഘ​ത്തോ​ട് നാ​ഷ​ണ​ല്‍ ഗാ​ര്‍ഡ് ക​മാ​ന്‍ഡ​ര്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ ഹം​ദാ​ന്‍ അ​ഹ​മ്മ​ദ് അ​ല്‍ സെ​യൂ​ദി നി​ര്‍ദ്ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsAdvanced technology Ambulance
News Summary - Advanced technology Ambulance to face environmental disasters
Next Story