Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മർയ കമ്യൂനിറ്റി...

അൽ മർയ കമ്യൂനിറ്റി ബാങ്കി​െൻറ ഉപദേശക ബോർഡിൽ അദീബ്​​ അഹ്​മദ്

text_fields
bookmark_border
അൽ മർയ കമ്യൂനിറ്റി ബാങ്കി​െൻറ ഉപദേശക   ബോർഡിൽ അദീബ്​​ അഹ്​മദ്
cancel
camera_alt

അദീബ്​ അഹ്​മദ്​ 

ദുബൈ: യു.എ.ഇയിലെ ആദ്യ ലൈസൻസ്​ഡ്​ ഡിജിറ്റൽ ഒൺലി ബാങ്കായ അൽ മർയ കമ്യൂനിറ്റി ബാങ്കി​െൻറ ബോർഡ്​ ഉപദേശകനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്​ മാനേജിങ്​ ഡയറകടറായ അദീബ്​ അഹ്​മദിനെ നിയമിച്ചു. ജി.സി.സിയിലും മറ്റ്​ മേഖലകളിലും ഡിജിറ്റൽ പേമൻറുകളിൽ നിക്ഷേപം നടത്തിയിരിക്കുന്ന അദീബ്​ ​​േഗ്ലാബൽ പേമൻറ്​ എക്കോസിസ്റ്റത്തി​െൻറ വികസനത്തിൽ മികച്ച പങ്ക്​ വഹിച്ചിട്ടുണ്ട്​. പ്രശസ്​തമായ വേൾഡ് ഇക്കണോമിക് ഫോറത്തി​െൻറ ദക്ഷിണേഷ്യൻ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ്​ അംഗവുമാണ്​. ഡിജിറ്റൽ ബാങ്കിങ്​ മേഖലയിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്ന അൽ മർയ ബാങ്കിന്​ അദീബി​െൻറ സാന്നിധ്യം ഏറെ ഉപകാരപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maria Communitty Bank
News Summary - Advisor to Al Maria Community Bank Adeeb Ahmad on board
Next Story