Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഹ്​​ല​ന്‍ മോ​ദി;...

അ​ഹ്​​ല​ന്‍ മോ​ദി; 60,000 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

text_fields
bookmark_border
അ​ഹ്​​ല​ന്‍ മോ​ദി; 60,000 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു
cancel

അ​ബൂ​ദ​ബി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന അ​ഹ്​​ല​ന്‍ മോ​ദി ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 60,000 ക​ട​ന്നു. അ​ബൂ​ദ​ബി​യി​ല്‍ സ​ര്‍ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍കി​യ ഭൂ​മി​യി​ല്‍ നി​ര്‍മി​ച്ച ക്ഷേ​ത്ര​മാ​യ ബാ​പ്‌​സ് മ​ന്ദി​ര്‍ ഫെ​ബ്രു​വ​രി 14ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് മോ​ദി അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി 13നാ​ണ് പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ന​രേ​ന്ദ്ര മോ​ദി അ​ബൂ​ദ​ബി​യി​ല്‍ സം​വ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegisterUAEAhlan Modi
News Summary - Ahlan Modi; 60,000 people registered
Next Story