Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ഹ്​​ല​ന്‍...

‘അ​ഹ്​​ല​ന്‍ റ​മ​ദാ​ന്‍’ പ്ര​ഭാ​ഷ​ണം

text_fields
bookmark_border
ahlan ramadan speech at Islahi centre
cancel
camera_alt

യു.​എ.​ഇ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ അ​ൻ​സാ​ർ ന​ന്മ​ണ്ട പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ദു​ബൈ: നി​ര്‍മ​ല​മാ​യ മ​ന​സ്സും നി​ഷ്ക​ള​ങ്ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ജീ​വി​തം ക്ര​മീ​ക​രി​ക്ക​ലാ​ണ് വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന്​ പ്ര​ഭാ​ഷ​ക​ന്‍ അ​ന്‍സാ​ര്‍ ന​ന്മ​ണ്ട. ഖി​സൈ​സ് ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‍ല​ന്‍ റ​മ​ദാ​ന്‍-24’ പ​രി​പാ​ടി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് ഹു​സൈ​ന്‍ ക​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​ഥി​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ര്‍പ്പി​ച്ചു. അ​ക്ബ​ര്‍ഷാ വൈ​ക്കം സ്വാ​ഗ​ത​വും ദി​ല്‍ഷാ​ദ് ബ​ഷീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബ് ഉ​സ്മാ​ന്‍ പാ​നൂ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAhlan Ramadan speech
News Summary - Ahlan Ramadan speech
Next Story