Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2023 4:01 PM GMT Updated On
date_range 31 Oct 2023 4:01 PM GMTറാസല്‍ഖൈമ - കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് 22മുതല്‍
text_fieldsbookmark_border
റാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22 മുതല്‍ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 14.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 20.10ന് കോഴിക്കോട് എത്തും. ഈ ദിവസങ്ങളില്‍ രാത്രി 20.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 23.25ന് റാസല്‍ഖൈമയിലെത്തും.
ഞായറാഴ്ച്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 04.10ന് കോഴിക്കോട് എത്തും. വെള്ളിയാഴ്ച്ച കോഴിക്കോട് നിന്ന് വൈകുന്നേരം 04.50ന് പുറപ്പെടുന്ന വിമാനം 07.25ന് റാസല്‍ഖൈമയിലത്തെും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story