Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യ​ർ​ഇ​ന്ത്യ...

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്​ ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​ം -കെ.​എം.​സി.​സി

text_fields
bookmark_border
kmcc dubai
cancel

ദു​ബൈ: അ​പ്ര​തീ​ക്ഷി​ത​മാ​യി എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന സ​ർ​വി​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ട് യാ​ത്ര​ക്കാ​രെ ക്രൂ​ശി​ക്കു​ക​യാ​ണെ​ന്നും അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​വ​രെ വ​ട്ടം​ക​റ​ക്കു​ന്ന സ​മീ​പ​ന​മാ​ണി​തെ​ന്നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി.

എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും യാ​ത്ര​ക്കാ​രോ​ട് തു​ട​രു​ന്ന ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAir India Express
News Summary - Air India Express cruelty must stop - KMCC
Next Story