Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ-​കോ​ഴി​ക്കോ​ട്...

അ​ൽ​ഐ​ൻ-​കോ​ഴി​ക്കോ​ട് സ​ർ​വി​സ് നാ​ലാ​യി ഉ​യ​ർ​ത്തി എ​യ​ർ ഇ​ന്ത്യ

text_fields
bookmark_border
Air India Express
cancel

അ​ൽ​ഐ​ൻ: എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ അ​ൽ​ഐ​ൻ - കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ്​ മു​ത​ലാ​ണ്​ പു​തി​യ ര​ണ്ട്​ സ​ർ​വി​സു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത്. ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്. നി​ല​വി​ൽ വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്​ ​സ​ർ​വി​സു​ള്ള​ത്. രാ​വി​ലെ എ​ട്ടു മ​ണി​ക്ക് കോ​ഴി​ക്കോ​ട്ടു നി​ന്ന് പു​റ​പ്പെ​ട്ട് യു.​എ.​ഇ സ​മ​യം 10.25ന് ​അ​ൽ​ഐ​നി​ൽ എ​ത്തു​ക​യും അ​ൽ​ഐ​നി​ൽ നി​ന്ന് രാ​വി​ലെ 11. 25ന് ​പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 4.45ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ൽ​ഐ​ൻ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് നാ​ലാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത് മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്കും അ​ൽ​ഐ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsalainair indiaKozhikode
News Summary - Air India increases Alain-Kozhikode service to four
Next Story