Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ണ്ണി​ല്ലാ​തെ...

മ​ണ്ണി​ല്ലാ​തെ വ​ള​ർ​ത്താം എ​യ​ർ പ്ലാ​ൻ​റ്​​സ്​

text_fields
bookmark_border
Spanish-moss1
cancel

അ​ൽ​പം പോ​ലും മ​ണ്ണി​ല്ലാ​തെ വ​ള​രു​ന്ന ചെ​ടി​ക​ളു​ണ്ട്. വാ​യു​വി​ൽ തൂ​ക്കി​യി​ട്ട്​ വ​ള​ർ​ത്താ​വു​ന്ന ഇ​ത്ത​രം ചെ​ടി​ക​ളാ​ണ്​ എ​യ​ർ പ്ലാ​ൻ​റ്​​സ്​. വാ​യു​വി​ൽ നി​ന്ന്​ ആ​വ​ശ്യ​മാ​യ ന്യൂ​ട്രി​യ​ൻ​സ്​ വ​ലി​െ​ച്ച​ടു​ക്കു​ന്ന​തി​നാ​ൽ മ​ണ്ണി​ല്ലാ​തെ വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന മ​നോ​ഹ​ര​മാ​യ ചെ​ടി​ക​ളാ​ണി​ത്. ക​ണ്ടാ​ൽ പ്ലാ​സ്​​റ്റി​ക്​ ചെ​ടി​ക​ളാ​ണെ​ന്നേ തോ​ന്നൂ. പൂ​ക്ക​ൾ വ​ള​ർ​ന്ന്​ വ​രു​ന്ന​തോ​ടെ ഇ​തി​െ​ൻ​റ മ​നോ​ഹാ​രി​ത വ​ർ​ധി​ക്കും. ഒ​രു​പാ​ട് വെ​റൈ​റ്റീ​സ് ഉ​ണ്ട് എ​യ​ർ പ്ലാ​ൻ​റ്​​സി​ന്.

ഇ​ൻ​ഡോ​ർ ആ​യും വ​ള​ർ​ത്തി​യെ​ടു​ക്കാം. പ്ര​ത്യേ​ക കെ​യ​റി​ങ്​ ആ​വ​ശ്യ​മി​ല്ല. എ​ങ്കി​ലും ര​ണ്ട്​ നേ​ര​വും വെ​ള്ളം സ്​​പ്രേ ചെ​യ്​​ത്​ കൊ​ടു​ക്ക​ണം. ടി​ല്ലാ​ൻ​ഷ്യ (Tillandsia) എ​ന്നാ​ണ്​ ശാ​സ്​​ത്രീ​യ നാ​മം. 650ൽ ​കൂ​ടു​ത​ൽ വ​ർ​ഗ​ങ്ങ​ളു​ള്ള ജ​നു​സി​ൽ പെ​ട്ട ഇ​വ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യും ക​ണ്ടു​വ​ന്നി​രു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കാ​ടു​ക​ളി​ലെ മ​ര​ങ്ങ​ളി​ൽ ധാ​രാ​ളം പി​ടി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണാം. വേ​റെ വൃ​ക്ഷ​ത്തെ ആ​ശ്ര​യി​ച്ചാ​ലും ഇ​തൊ​രു പ​രാ​ന്ന​സ​സ്യം (parasitic plant) അ​ല്ല. ആ​ശ്ര​യി​ക്കു​ന്ന വൃ​ക്ഷ​ത്തി​ൽ നി​ന്നു ഒ​രി​ക്ക​ലും അ​തി​െ​ൻ​റ ആ​ഹാ​രം വ​ലി​ച്ചെ​ടു​ക്കി​ല്ല. അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നു​മാ​ണ് ആ​ഹാ​രം സ്വീ​ക​രി​ക്കു​ന്ന​ത്.

ഈ ​ചെ​ടി​യു​ടെ ഇ​ല​ക​ളു​ടെ നി​റം ത​ന്നെ ഒ​രു സി​ൽ​വ​റി, ഗ്രേ, ​വൈ​റ്റ് ആ​ണ്. ട്രൈ​കം​സ്​ എ​ന്ന സെ​ൽ ഇ​ല​യി​ൽ ക​വ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​താ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന്​ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും വെ​ള്ള​വും വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്.

സ്​​പാ​നി​ഷ്​ മോ​സ്​

ഇ​തി​െ​ൻ​റ വെ​റൈ​റ്റി​യാ​ണ്​ സ്​​പാ​നി​ഷ്​ മോ​സ്. പേ​ര്​ പോ​ലെ ഇ​തൊ​രു 'പാ​യ​ൽ' വ​ർ​ഗ​ത്തി​ൽ​പെ​ട്ട ചെ​ടി​യ​ല്ല. ത​ണ്ടോ ഇ​ല​യോ ഇ​ല്ലാ​ത്ത എ​യ​ർ​പ്ലാ​ൻ​റാ​ണി​ത്. ന​മു​ക്ക് ഇ​തി​നെ മ​ര​ക്ക​ഷ​ണ​ങ്ങ​ളി​ലും ഓ​ർ​ക്കി​ഡ് പോ​ട്ടി​ലും പ്ലാ​സ്റ്റി​ക് ച​ര​ട്, ഹു​ക്ക് പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ളി​ലും തൂ​ക്കി​യി​ടാം.

ഇ​തി​നെ അ​പ്പൂ​പ്പ​ൻ താ​ടി എ​ന്നും വി​ളി​ക്കാ​റു​ണ്ട്. മെ​റ്റ​ൽ വ​യ​റി​ൽ തൂ​ക്കി​യി​ട​രു​ത്. മെ​റ്റ​ലി​െ​ൻ​റ ചൂ​ടു ത​ട്ടി​യാ​ൽ ചെ​ടി ചീ​ത്ത​യാ​കും. ഓ​ർ​ക്കി​ഡി​ന്​ സ്​​പ്രേ ചെ​യ്യു​ന്ന പോ​ലെ സ്​​പ്രേ ചെ​യ്യാം. ഓ​ർ​ക്കി​ടി​െ​ൻ​റ വ​ളം ഇ​തി​നും ഉ​പ​യോ​ഗി​ക്കാം. ഈ ​ചെ​ടി താ​ഴേ​ക്കാ​ണ് വ​ള​രു​ന്ന​ത്. താ​ഴേ​ക്കു തൂ​ങ്ങി കി​ട​ക്കു​ന്ന​ത് കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണ്.

ഇ​വ സൂ​ക്ഷി​ക്കാം

ഒ​രു​പാ​ട് സൂ​ര്യ​പ്ര​കാ​ശം അ​ടി​ക്കു​ന്ന സ്ഥ​ല​ത്തു വെ​ക്ക​രു​ത്. ത​ണ​ലാ​ണ്​ ഉ​ചി​തം. അ​ധി​കം ചൂ​ട് ഏ​ൽ​ക്കാ​ത്ത വെ​യി​ൽ കു​ഴ​പ്പ​മി​ല്ല. ര​ണ്ടു നേ​ര​വും വെ​ള്ളം സ്​​പ്രെ ചെ​യു​മ്പോ​ൾ ഗ്രേ ​ക​ള​ർ മാ​റി ഗ്രീ​ൻ ക​ള​ർ വ​രും. ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ ഏ​തേ​ലും വ​ളം സ്​​പ്രെ ചെ​യ്യു​ന്ന​ത്​ ന​ല്ലാ​താ​ണ്.

താ​ഴേ​ക്കു തൂ​ങ്ങി കി​ട​ക്കു​ന്ന വ​ള്ളി ക​ട്ട്​ ചെ​യ്ത്​ വേ​റെ ചെ​ടി വ​ള​ർ​ത്തി​യെ​ടു​ക്കാം. ഇ​തി​െ​ൻ​റ അ​രി ഇ​ട്ടും കി​ളി​പ്പി​ച്ചെ​ടു​ക്കാം. അ​തി​ലും ന​ല്ല​ത് വ​ള്ളി പോ​ലു​ള്ള​വ ക​ട്ട്​ ചെ​യ്തു വെ​ക്കു​ന്ന​താ​ണ്. ബാ​ൽ​ക്ക​ണ​യി​ൽ വ​ള​ർ​ത്താ​ൻ പ​റ്റി​യ ചെ​ടി​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് പോ​ലും ഈ ​ചെ​ടി വ​ള​ർ​ത്തി​യെ​ടു​ക്കാം. ഇ​പ്പോ​ൾ ട്രെ​ൻ​റി​ങ് ആ​ണ് ഈ ​സ്പാ​നി​ഷ് മോ​സ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeemarat beatsair plants
News Summary - Air plants that can be grown without soil
Next Story