Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ...

അ​ജ്മാ​ൻ കെ.​എം.​സി.​സി ഓ​ഫി​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
inauguration
cancel
camera_alt

അ​ജ്മാ​ൻ കെ.​എം.​സി.​സി ഓ​ഫി​സ്‌ ഉ​ദ്ഘാ​ട​നം മു​സ്‌​ലിം ലീ​ഗ്‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

അ​ജ്മാ​ൻ: അ​ജ്മാ​ൻ കെ.​എം.​സി.​സി​യു​ടെ ‌ ന​വീ​ക​രി​ച്ച ഓ​ഫി​സ്‌ സ​മു​ച്ച​യം മു​സ്‌​ലിം ലീ​ഗ്‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ ‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജ്മാ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

യു.​എ.​ഇ കെ.​എം.​സി.​സി അ​ധ്യ​ക്ഷ​ൻ പു​ത്തൂ​ർ റ​ഹ്മാ​ൻ ആ​ശം​സ നേ​ർ​ന്നു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി​യ അ​സീ​സ്‌ തൊ​ഴൂ​ക​ര​ക്ക്‌ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി‌. മു​സ്‍ലിം ലീ​ഗ്‌ വ​യ​നാ​ട്‌ ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​ൽ അ​ജ്മാ​ൻ കെ.​എം.​സി.​സി​ക്ക്‌ കീ​ഴി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കാ​സ​ർ​കോ​ട് ജി​ല്ല, തൃ​ശൂ​ർ ജി​ല്ല, ഗു​രു​വാ​യൂ​ർ‌ മ​ണ്ഡ​ലം, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം എ​ന്നി​വ​ക്ക്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി‌ അ​ൻ​വ​ർ ന​ഹ, ട്ര​ഷ​റ​റും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ നി​സാ​ർ ത​ള​ങ്ക​ര, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സൂ​പ്പി പാ​തി​ര​പ്പ​റ്റ, ഷാ​ർ​ജ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം നൂ​ഞ്ഞേ​രി, നാ​ഷ​ന​ൽ എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ പ്ര​സി​ഡ​ന്‍റ്​ ഷു​ഹൈ​ബ്‌ ത​ങ്ങ​ൾ.

സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ല​വി​ക്കു​ട്ടി ഫൈ​സി, ഇ​സ്മാ​യി​ൽ എ​ള​മ​ടം, ഷി​ഹാ​സ്‌ സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ മ​റ്റു പ്ര​മു​ഖ നേ​താ​ക്ക​ളും വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ത്തു. അ​ജ്മാ​ൻ കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി കി​ഴി​ഞ്ഞാ​ലി​ൽ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌‌ നീ​ർ​ച്ചാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAjmanUAE News
News Summary - Ajman KMCC office inaugurated
Next Story