Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ക്ഷി​ക​ൾ​ക്ക്​...

പ​ക്ഷി​ക​ൾ​ക്ക്​ കു​ടി​വെ​ള്ള​മൊ​രു​ക്കി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ

text_fields
bookmark_border
drinking water
cancel
camera_alt

അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പ​ക്ഷി​ക​ൾ​ക്കാ​യി മ​ര​ച്ചു​വ​ട്ടി​ൽ കു​ടി​വെ​ള്ള കാ​ൻ സ്ഥാ​പി​ക്കു​ന്നു

അ​ജ്മാ​ന്‍: ക​ടു​ത്ത വേ​ന​ലി​ല്‍ പ​റ​വ​ക​ള്‍ക്ക് കു​ടി​വെ​ള്ള​മൊ​രു​ക്കി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. അ​ൽ-​ഇ​ത്തി​ഹാ​ദ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​നും അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​ൽ-​റ​ഖ​യെ​ബ് ഫോ​റ​സ്റ്റ് പാ​ർ​ക്ക്, അ​ൽ-​ഖു​ർ, അ​ൽ-​സ​ഫി​യ പാ​ർ​ക്ക്, മ്യൂ​സി​യം പാ​ർ​ക്ക്, അ​ൽ-​റാ​ശി​ദി​യ പാ​ർ​ക്ക്, അ​ൽ-​സ​ഹെ​ർ പാ​ല​സ് ഗാ​ർ​ഡ​ൻ തു​ട​ങ്ങി അ​ജ്മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. 80 സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ല്‍ പ​ക്ഷി​ക​ള്‍ക്ക് വെ​ള്ളം കു​ടി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ 300 കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBirdsAjman Municipal Corporation
News Summary - Ajman Municipal Corporation prepared drinking water for birds
Next Story