Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2024 9:46 AM IST Updated On
date_range 2 Jun 2024 9:46 AM ISTതടവുകാരുടെ കടം വീട്ടാൻ സഹായിച്ച് അജ്മാൻ പൊലീസ്
text_fieldsbookmark_border
അജ്മാൻ: സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട് ജയിലിൽ കഴിയുന്ന 192 തടവുകാരുടെ കടങ്ങൾ വീട്ടാൻ അജ്മാൻ പൊലീസ് ചെലവിട്ടത് 70 ലക്ഷം ദിർഹം. പൊലീസ് സാമ്പത്തിക ബാധ്യതകൾ തീർത്തതോടെ റമദാനിൽ മുഴുവൻ പ്രതികളും ജയിൽമോചിതരായി. സന്നദ്ധ സംഘടനകളുടെ പിന്തുണയിലാണ് സഹായം സാധ്യമായതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഖാഫ്ലി പറഞ്ഞു. സൽപ്രവൃത്തിക്ക് പിന്തുണ നൽകിയ സന്നദ്ധ സംഘടനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story