Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅകാഫ്​ പൊതുമാപ്പ്​...

അകാഫ്​ പൊതുമാപ്പ്​ ഹെൽപ്​ ഡെസ്ക്​ ആരംഭിച്ചു

text_fields
bookmark_border
help desk
cancel

ദു​ബൈ: അ​കാ​ഫ്​ ഇ​വ​ന്‍റ്​​സും എ​ൻ.​ടി.​വി​യും ചേ​ർ​ന്ന്​ പൊ​തു​മാ​പ്പ്​ ഹെ​ൽ​പ്​ ​ഡെ​സ്ക്​ ആ​രം​ഭി​ച്ചു. ഉ​ദ്​​ഘാ​ട​നം അ​കാ​ഫ്​ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്​ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ്യാം ​വി​ശ്വ​നാ​ഥ​ൻ, എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​കു​ട്ടി ക​ടോ​ൺ, സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജ്‌, ജോ. ​സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കോ​ടോ​ത്ത്, ജോ. ​ട്ര​ഷ​റ​ർ ഫി​റോ​സ് അ​ബ്ദു​ല്ല, വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ഷ്മി ഐ​സ​ക്, ഹെ​ൽ​പ് ​െഡ​സ്ക് കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഹീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 050 166 5417, 050 9293275.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmnestyUAE NewsHelp Desk
News Summary - Akaf has started Amnesty Help Desk
Next Story