Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ് ര​ക്ത​ദാ​ന...

അ​ക്കാ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
camp
cancel
camera_alt

 അ​ക്കാ​ഫ് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ര​ക്​​തം ന​ൽ​കു​ന്ന​വ​ർ

ഷാ​ർ​ജ: അ​ക്കാ​ഫ് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ‘ര​ക്ത​ദാ​നം മ​ഹാ​ദാ​നം’ എ​ന്ന് പ്ര​ഖ്യാ​പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ഷെ​ഹീ​ർ ഷാ, ​ഷെ​ഫി, അ​ക്കാ​ഫ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ബ​ക്ക​റ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ്യാം, ​സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജ്, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ ഫി​റോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBlood Donation Camp
News Summary - Akaf organized blood donation camp
Next Story