Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ്...

അ​ക്കാ​ഫ് പൊ​ന്നോ​ണ​ക്കാ​ഴ്ച ഇ​ന്ന്​

text_fields
bookmark_border

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന 'പൊ​ന്നോ​ണ​ക്കാ​ഴ്ച' ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ക്കും.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി. പൂ​ക്ക​ളം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പാ​യ​സം, മ​ല​യാ​ളി മ​ങ്ക, ഘോ​ഷ​യാ​ത്ര, കു​ട്ടി​ക​ൾ​ക്കാ​യി പെ​യി​ന്‍റി​ങ്, ചി​ത്ര​ര​ച​ന എ​ന്നീ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ വി​വി​ധ കോ​ള​ജ് അ​ലു​മ്നി​ക​ളി​ൽ​നി​ന്ന്​ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.

അ​യ്യാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് ഓ​ണ​സ​ദ്യ​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക സ​ദ​സ്സി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി, ഗാ​യി​ക ന​ഞ്ചി​യ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഹ​രി​ച​ര​ൺ, സ​യ​നോ​ര ഫി​ലി​പ്പ്, ശ്രേ​യ ജ​യ്ദീ​പ്, ബെ​ന്ന​റ്റ് റോ​ള​ണ്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ അ​നി​യ​പ്പ​ന്‍റെ ചാ​ക്യാ​രും ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akkaf
News Summary - akkaf ponnonakkazhcha today
Next Story