Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്ഷ​ര​ക്കൂ​ട്ടം...

അ​ക്ഷ​ര​ക്കൂ​ട്ടം സാ​ഹി​ത്യ സം​വാ​ദം നാ​ളെ

text_fields
bookmark_border
books
cancel

ഷാ​ർ​ജ: അ​ക്ഷ​ര​ക്കൂ​ട്ടം സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാ​ഹി​ത്യ​സം​വാ​ദം ഞാ​യ​റാ​ഴ്ച അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​കീ​ട്ട് 5.30ന്​ ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മൂ​ന്നാ​മി​ട​ത്തെ ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഇ.​കെ. ദി​നേ​ശ​ൻ സം​സാ​രി​ക്കും. തു​ട​ർ​ന്ന്​ പ്ര​വാ​സ സ്ത്രീ ​സ​ർ​ഗാ​ത്മ​ക അ​ട​യാ​ള​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പി. ​ശ്രീ​ക​ല, പ്ര​വാ​സി എ​ഴു​ത്തി​ലെ ആ​വി​ഷ്കാ​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ജേ​ഷ് ചി​ത്തി​ര, സാം​സ്കാ​രി​ക പ്ര​വാ​സ​ത്തി​ലെ മ​ല​യാ​ളി എ​ന്ന വി​ഷ​യ​ത്തി​ൽ മെ​ഹ​ർ​ബാ​ൻ, പ്ര​വാ​സ​ത്തി​ലെ സാ​മൂ​ഹി​ക​ത​യും രാ​ഷ്ട്രീ​യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ജ​ഹാ​ൻ ത​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ഈ ​വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സം​വാ​ദ​ങ്ങ​ളും ന​ട​ക്കും. അ​ജ്മാ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഗി​രീ​ഷ് കെ.​ജെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബു​ലൈ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLiterary Discussion
News Summary - aksharakoottam Literary discussion tomorrow
Next Story