Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ദാ​യ സെ​ന്റ​ർ...

അ​ൽ ഹി​ദാ​യ സെ​ന്റ​ർ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
അ​ൽ ഹി​ദാ​യ സെ​ന്റ​ർ സ​ഹാ​യം കൈ​മാ​റി
cancel

മ​നാ​മ: ഭൂ​ക​മ്പ ദു​രി​ത​ത്തി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സി​റി​യ​ൻ ജ​ന​ത​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി അ​ൽ ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം. 215ഓ​ളം ക​മ്പി​ളി​പ്പു​ത​പ്പു​ക​ൾ ഹി​ദാ​യ സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ എം.​പി. സ​ക്കീ​ർ സി​റി​യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ ഖാ​ലി​ദ് ത​ട്ടാ​ന് കൈ​മാ​റി. വി​ഷ​മ​ഘ​ട്ട​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ, വി​ശി​ഷ്യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളെ സി​റി​യ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainAl Hidayah Centre
News Summary - Al Hidayah Centre- bahrain
Next Story