Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗെയിം പ്രേമികൾക്കായി...

ഗെയിം പ്രേമികൾക്കായി അൽ ഇർഷാദി​െൻറ ഷോറും 'ഓവർ ക്ലോക്കേഴ്സ് സോൺ' തുറന്നു

text_fields
bookmark_border
ഗെയിം പ്രേമികൾക്കായി അൽ ഇർഷാദി​െൻറ ഷോറും ഓവർ ക്ലോക്കേഴ്സ് സോൺ തുറന്നു
cancel
camera_alt

അറേബ്യൻ സെൻററിൽ തുറന്ന അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പി​െൻറ ‘ഓവർ ക്ലോക്കേഴ്സ് സോൺ കംമ്പ്യൂട്ടർ ഗെയിംസ് ഷോറൂമി​െൻറ’ ഉദ്​ഘാടന ചടങ്ങിൽ ഗെയിമേഴ്സ് ഹബ് സി.ഇ.ഒ അബ്​ദുൽ റഹ്മാൻ അൽ ഹദ്ദാദ്​ ആദ്യവിൽപന ഏറ്റുവാങ്ങുന്നു. ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ യൂനുസ് ഹസ്സ​ൻ, കരയത്ത് അസീസ് ഹാജി, അബ്​ദുൽ അസീസ് ഹസൻ അൽ മക്കി എന്നിവർ സമീപം

ദുബൈ: കമ്പ്യൂട്ടർ ഗെയിം ഇഷ്​ടപ്പെടുന്നവർക്ക്​ ആവശ്യമായതെല്ലാം ഒരുകുടക്കീഴിൽ ഒരുക്കി അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പി​െൻറ 'ഓവർ ക്ലോക്കേഴ്സ് സോൺ കമ്പ്യൂട്ടർ ഗെയിംസ് ഷോറൂം' അറേബ്യൻ സെൻററിൽ തുറന്നു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസ്സ​െൻറ സാന്നിധ്യത്തിൽ പ്രമുഖ വ്യവസായി കരയത്ത് അസീസ് ഹാജി ഉദ്​ഘാടനം നിർവഹിച്ചു. ആദ്യവിൽപന ഗെയിമേഴ്സ് ഹബ് സി.ഇ.ഒ അബ്​ദുൽ റഹ്മാൻ അൽ ഹദ്ദാദിന് നൽകിക്കൊണ്ട് അബ്​ദുൽ അസീസ് ഹസൻ അൽ മക്കി നിർവഹിച്ചു.

ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ മുസ്തഫ മീത്തലെ വീട്ടിൽ, സെയിൽസ് ഡയറക്ടർമാരായ ജലീൽ പനച്ചിക്കൂൽ, മുഹമ്മദ് അശ്റഫ് പി.കെ.പി എന്നിവർ പ​ങ്കെടുത്തു. ലോകോത്തര ബ്രാൻഡുകളായ അസൂസ്, എം.എസ്.ഐ, റേസർ, തെർമൽ ടെക്, കോർസൈർ, റൈഡ് മാക്സ്, പി.എൻ.വൈ തുടങ്ങി അതിനൂതനമായ എല്ലാവിധ ഗെയിമിങ് ​െമഷീനുകളും അനുബന്ധ സ്​പെയർ പാർട്​സും ഷോറൂമിൽ ലഭ്യമാണ്​. സോണി പ്ലേസ്​റ്റേഷൻ -പി.എസ് ഫോർ, മൈക്രോസോഫ്റ്റ്- എക്സ് ബോക്സ്, നിറ്റൻഡോ ഗെയിം കൺസോലുകളും ഒരുക്കിയിട്ടുണ്ട്​. ഉപയോക്താക്കൾക്ക് ഗെയിമുകൾ ഡെമോ നടത്തി തൃപ്തി വരുത്തിയ ശേഷം തിരഞ്ഞെടുക്കാനും വാങ്ങിക്കാനുമുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ എം.വി. മുസ്തഫ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsgame lovers'Over Cloakers Zone'
Next Story