Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യു​ടെ...

ദു​ബൈ​യു​ടെ ആ​കാ​ശ​ചി​ത്രം പ​ങ്കു​വെ​ച്ച്​ അ​ൽ നി​യാ​ദി

text_fields
bookmark_border
ദു​ബൈ​യു​ടെ ആ​കാ​ശ​ചി​ത്രം പ​ങ്കു​വെ​ച്ച്​ അ​ൽ നി​യാ​ദി
cancel

ദു​ബൈ: എ​മി​റേ​റ്റി​ന്‍റെ ബ​ഹി​രാ​കാ​ശ ദൃ​ശ്യം പ​ക​ർ​ത്തി ട്വി​റ്റ​ർ വ​ഴി പു​റ​ത്തു​വി​ട്ട്​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. പാം ​ജു​മൈ​റ​യും ക്രീ​ക്കി​നാ​ൽ വേ​ർ​തി​രി​യു​ന്ന ബ​ർ​ദു​ബൈ​യും ദേ​ര​യും അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ ഭാ​ഗ​ങ്ങ​ൾ മി​ക്ക​തും ചി​ത്ര​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ലോ​ക​ത്തി​ന്‍റെ ചെ​റു​പ​തി​പ്പാ​യ സ്ഥ​ലം എ​ന്നാ​ണ്​ അ​ദ്ദേ​ഹം ദു​ബൈ ന​ഗ​ര​ത്തെ ട്വീ​റ്റി​ൽ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന അ​ൽ നി​യാ​ദി നേ​ര​ത്തെ​യും യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തി​യി​രു​ന്നു. റ​മ​ദാ​നി​ൽ മ​ക്ക​യു​ടെ​യും മ​ദീ​ന​യു​ടെ​യും ആ​കാ​ശ​ദൃ​ശ്യ​വും പു​റ​ത്തു​വി​ടു​ക​യു​ണ്ടാ​യി. ആ​റു മാ​സ​ത്തെ ദൗ​ത്യ​ത്തി​നാ​യി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന അ​ൽ നി​യാ​ദി ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ തി​രി​ച്ചെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulfnewsAL Neyadi
News Summary - AL Neyadi shared the skyview of Dubai
Next Story