Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ ​െഎ​നി​ൽ...

അ​ൽ ​െഎ​നി​ൽ പു​തി​യ പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണ​ങ്ങ​ൾ

text_fields
bookmark_border
അ​ൽ ​െഎ​നി​ൽ പു​തി​യ പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണ​ങ്ങ​ൾ
cancel
camera_alt??? ???????? ??????????? ????????????? ????????????? ????????????? ?????????

അ​ൽ ഐ​ൻ: അ​ൽ ഐ​ൻ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ പാ​ർ​ക്കി​ങ്  നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ന​ഗ​ര​ത്തി​ലെ താ​മ​സ സൗ​ക​ര്യ​മു​ള്ള ഫ്ലാ​റ്റു​ക​ളോ​ട് ചേ​ർ​ന്ന തി​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ചി​ല പാ​ർ​ക്കി​ങ്ങു​ക​ളി​ൽ രാ​ത്രി ഒ​മ്പ​തു മ​ണി മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ പെ​ർ​മി​റ്റു​ള്ള താ​മ​സ​ക്കാ​ർ​ക്ക് മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്‌ ചെ​യ്യാ​നാ​വൂ. ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​ത്. പു​തു​താ​യി സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തു മ​ണി​ക്ക് ശേ​ഷം വാ​ഹ​നം പാ​ർ​ക്ക്‌ ചെ​യ്ത പ​ല​ർ​ക്കും മ​വാ​ഖി​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ 200 ദി​ർ​ഹം വീ​തം പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. 

നേ​ര​ത്തെ ത​ന്നെ അ​ൽ ഐ​നി​ൽ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്ന താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ്ങു​ക​ൾ  24 മ​ണി​ക്കൂ​റും പെ​ർ​മി​റ്റു​ള്ള  താ​മ​സ​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.  ഫീ​സ് ന​ൽ​കി വാ​ഹ​നം പാ​ർ​ക്ക്‌​ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ രാ​വി​ലെ എ​ട്ടു മ​ണി​വ​രെ​യും പൊ​തു ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സം പാ​ർ​ക്കി​ങ് ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​ത് കോ​വി​ഡ്മൂ​ലം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. ജൂ​ലൈ ഒ​ന്ന് മു​ത​ലാ​ണ് പാ​ർ​ക്കി​ങ് ഫീ​സ് വീ​ണ്ടും ഈ​ടാ​ക്കി തു​ട​ങ്ങി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkinggulf newsalain
News Summary - alain-parking-uae-gulf news
Next Story