Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2024 8:08 AM IST Updated On
date_range 8 March 2024 8:08 AM ISTഅബൂദബിയില്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം പാലശ്ശേരില്‍ ദേവരാജന്‍ അബൂദബിയില്‍ നിര്യാതനായി. 51 വര്‍ഷമായി അബൂദബിയില്‍ സര്‍ക്കാര്‍ ജീവനക്കാരനായും ബിസിനസ് രംഗത്തും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നു. ഭാര്യ: സുലത ദേവരാജന്‍. മക്കൾ: ഡോ. ശ്രുതിരാജ്, ലക്ഷ്മിരാജ്, നിവേദിത രാജ്, സൂരജ് രാജ്. മരുമക്കൾ: ഡോ. ആനന്ദ് രാജ്, ജിദീഷ് കുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story