Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2022 7:46 PM IST Updated On
date_range 30 Sept 2022 7:46 PM ISTആലപ്പുഴ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
text_fieldsbookmark_border
ഉമ്മുൽഖുവൈൻ: ആലപ്പുഴ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി. ആലപ്പുഴ പ്രയാർ തണ്ടാനത്ത് വീട്ടിൽ കലേഷാണ് (42) മരിച്ചത്.
ഒരുമാസം മുമ്പ് മരിച്ച കലേഷിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാൽ ഉമ്മുൽഖുവൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്.
പിതാവ്: വിശ്വംഭരൻ. മാതാവ്: സുശീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story