Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകട കേസിൽ ആലപ്പുഴ...

വാഹനാപകട കേസിൽ ആലപ്പുഴ സ്വദേശിക്ക് 1.2 കോടി രൂപ നഷ്​ടപരിഹാരം

text_fields
bookmark_border
വാഹനാപകട കേസിൽ ആലപ്പുഴ സ്വദേശിക്ക് 1.2 കോടി രൂപ നഷ്​ടപരിഹാരം
cancel
camera_alt

 റിജാസ് 

ദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ്​ മുഹമ്മദ്​ കുഞ്ഞിന്​ (41) ആറുലക്ഷം ദിർഹം (1.2 കോടി രൂപ) നഷ്​ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി.

2020 ജനുവരി 12ന് അൽഐൻ അബൂദബി റോഡിലാണ്​ അപകടം. റിജാസി​െൻറ വാഹനവുമായി കൂട്ടിയിടിച്ച എതിർവാഹനത്തി​െൻറ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന്​ കോടതിക്ക്​ ബോധ്യപ്പെടുകയും ട്രാഫിക്ക്​ ക്രിമിനൽ കോടതി ഡ്രൈവർക്ക് 5000 ദിർഹം പിഴയും വിധിച്ചിരുന്നു.

തുടർന്ന്​, നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ റിജാസ​ിെൻറ സഹോദരിഭർത്താവ്​ ഇബ്രാഹിം കിഫയും സഹോദരൻ റിജാം മുഹമ്മദ്കുഞ്ഞും സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബൈ കോടതിയിൽ സിവിൽ കേസ്​ നൽകി.

ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്​ റിജാസിന്​ നഷ്​ടപരിഹാരം ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiaccident caseAlappuzha NativeRs 1.2 crore compensation
News Summary - Alappuzha resident gets Rs 1.2 crore compensation in car accident case
Next Story