Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മംസാർ ബീച്ചിലും...

അൽ മംസാർ ബീച്ചിലും രാത്രി  നീന്തൽ സൗകര്യം

text_fields
bookmark_border
അൽ മംസാർ ബീച്ചിലും രാത്രി  നീന്തൽ സൗകര്യം
cancel

ദുബൈ: അൽമംസാർ ബീച്ചിലും രാത്രി നീന്താൻ സൗകര്യമൊരുക്കുന്നു. ഉമ്മുസുഖീമിൽ ഏർപ്പെടുത്തിയ രാത്രി നീന്തൽ സൗകര്യത്തിന്​ അനുകൂലമായി ലഭിച്ച ​െപാതുജന പ്രതികരണം കണക്കിലെടുത്താണ്​ ദുബൈ നഗരസഭ ഡയറക്​ടർ ജനറൽ ഇൗ സൗകര്യം അൽ മംസാറിലും ഏർപ്പെടുത്താൻ നിർദേശിച്ചത്​.
ഉമ്മുസുഖീമിൽ രാത്രി കടപ്പുറത്ത്​ വരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ്​ ഇപ്പോഴുള്ളതെന്ന്​ പരിസ്​ഥിതി വകുപ്പ്​ ഡയറക്​ടർ അലിയ അൽ ഹർമൂദി പറഞ്ഞു. 

പകൽ സമയത്ത്​ ചൂട്​ ശക്​തമായതിനാൽ കൂടുതലാളുകളും രാത്രിയാണ്​ ബീച്ചിൽ വരുന്നത്​. കൂടുതലും അറബ്​ കുടുംബങ്ങളാണ്​ വരുന്നത്​. കുട്ടികളും ഏ​െറ ഉല്ലസിക്കുന്നു. ദേര പ്രദേശത്തുള്ളവർക്ക്​ സൗകര്യമാകുമെന്നതിനാലാണ്​ അൽ മംസാറിൽ രാത്രി നീന്തൽ സൗകര്യം ഒരുക്കുന്നതെന്ന്​ അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsalmasar beach
News Summary - almasar beach uae gulfnews
Next Story