Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ലും​നി...

അ​ലും​നി അ​സോ​സി​യേ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
akcaf
cancel
camera_alt

എം.​ഐ.​സി ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജ്, ച​ട്ട​ഞ്ചാ​ൽ

യു.​എ.​ഇ അ​ലും​നി അ​സോ​സി​യേ​ഷ​ൻ ലോ​ഗോ പാ​ണ​ക്കാ​ട്

സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: എം.​ഐ.​സി ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജ്, ച​ട്ട​ഞ്ചാ​ൽ യു.​എ.​ഇ അ​ലും​നി അ​സോ​സി​യേ​ഷ​ൻ ലോ​ഗോ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ൻ​സൂ​ർ കാ​ഞ്ഞ​ങ്ങാ​ട്, സ​ലാം ബാം​ബ്രാ​ണി, അ​സ്ഹ​ർ സി.​എ, കാ​പ്പി​കൊ​ച്ചി ഇ​ർ​ഷാ​ദ്, ഹാ​ഷിം കീ​ഴൂ​ർ, മ​ഷൂ​ദ് ചൂ​രി, ക​ബീ​ർ കോ​ളി​യ​ടു​ക്കം, ബ​ഷീ​ർ മൊ​യ്തു, ഷ​ഫീ​ഖ് മാ​യി​പ്പാ​ടി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജ​നു​വ​രി 22ന്​ ​ദു​ബൈ ഖു​സൈ​സി​ലെ വു​ഡ്​​ലം പാ​ർ​ക്ക് സ്കൂ​ളി​ൽ അ​ലും​നി​യു​ടെ പ്ര​ഥ​മ ഗ്രാ​ന്‍റ്​ മീ​റ്റ് അ​പ് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 18 ബാ​ച്ചു​ക​ളി​ൽ നി​ന്നാ​യി 700 ൽ ​അ​ധി​കം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ യു.​എ.​ഇ​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alumni AssociationLogo Publication
News Summary - Alumni Association Logo Publication
Next Story