Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ അമർ സെൻററുകൾ...

ദുബൈയിൽ അമർ സെൻററുകൾ തുറക്കുന്നത്​ 18 വരെ നീട്ടി

text_fields
bookmark_border
dubai-amer
cancel

ദുബൈ: കോവിഡ് -19​​െൻറ പശ്ചാത്തലത്തിൽ ദുബൈയിലെ വിസാ സേവനങ്ങൾക്കുള്ള അമർ സ​െൻററുകൾ തുറക്കുന്നത് ഏപ്രിൽ 18 വരെ നീട ്ടിയതായി ദുബൈ എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. മാർച്ച്​ 25 മുതലാണ് സേവന കേന്ദ്രങ്ങൾ അടച്ചത്.

ഏപ്രിൽ ഒമ്പത്​ വരെ സ​െൻററുകൾ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സേവനങ്ങൾ തേടുന്നവർ വകുപ്പി​​െൻറ വെബ്സൈറ്റ്, സ്മാർട്ട്‌ ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണമെന്നും താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്നും ദുബൈ എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsamer centers
News Summary - amar centers in dubai will open in april 18
Next Story