Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനേ​പ്പാ​ൾ അം​ബാ​സ​ഡ​ർ...

നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ ഐ.​എ​സ്.​സി ഫു​ജൈ​റ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ ഐ.​എ​സ്.​സി ഫു​ജൈ​റ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ പ്ര​സി​ഡ​ന്‍റ്​ ഡോ.​പു​ത്തൂ​ർ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന യു.​എ.​ഇ​യി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തേ​ജ് ബ​ഹ​ദൂ​ർ ചേ​ത്രി 

ഫു​ജൈ​റ: യു.​എ.​ഇ​യി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തേ​ജ് ബ​ഹ​ദൂ​ർ ചേ​ത്രി ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ഡോ.​പു​ത്തൂ​ർ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് മേ​നോ​ൻ എ​ന്നി​വ​ർ അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള സോ​ഷ്യ​ൽ ക്ലബി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ സാം​സ്‌​കാ​രി​ക, കാ​യി​ക രം​ഗ​ത്തെ ച​ല​നാ​ത്മ​ക​മാ​യ സ​ജീ​വ​ത​യും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubNepalm AmbassiorISC Fujarirah
News Summary - Ambassador of Nepal visited ISC Fujairah
Next Story