Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആം​ന​സ്റ്റി...

ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു​

text_fields
bookmark_border
amnesty center
cancel

ദു​ബൈ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഫോ​ർ റ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ​യി​ലെ ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു. അ​ൽ അ​വി​ർ കേ​ന്ദ്ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 മ​ണി​വ​രെ​യും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ എ​ട്ട്​ വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

12 മു​ത​ൽ നാ​ലു വ​രെ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. 86 ആ​മ​ർ സെ​ന്‍റ​റു​ക​ളാ​ണ്​ ദു​ബൈ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വൃ​ത്തി സ​മ​യം പ​രി​ശോ​ധി​ച്ചി​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWorking HourAmnesty Center
News Summary - Amnesty Centers have announced their working hours on Friday
Next Story