Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ കെട്ടിടത്തിൽ...

ഷാർജയിൽ കെട്ടിടത്തിൽ നിന്ന്​ വീണ്​ ഇന്ത്യക്കാരൻ മരിച്ചു

text_fields
bookmark_border
death
cancel

ഷാർജ: കെട്ടിടത്തിൽ നിന്ന്​ ഇന്ത്യക്കാരനായ പ്രവാസിക്ക്​ ദാരുണാന്ത്യം. 40കാരനാണ്​ മരിച്ചത്​. ഷാർജ ഇൻഡസ്​ട്രിയൽ ഏരിയ7ൽ ഡിസംബർ എട്ടിന്​ വെള്ളിയാഴ്ച വൈകിട്ട്​ നാലുമണിയോടെയാണ്​ സംഭവമെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു. ​ മൂന്ന്​ നില കെട്ടിടത്തിൽ നിന്ന്​ വീണ നിലയിലാണ്​ കണ്ടെത്തിയത്​.

ഇതേ കെട്ടിടത്തിൽ താമസക്കാരനായ സഹപ്രവർത്തകനാണ്​ യുവാവ്​ ബോധരഹിതനായി കിടക്കുന്നതായി പൊലീസിൽ റിപോർട്ട്​ ചെയ്​തത്​. പൊലീസ്​ എത്തി മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. അപകടമോ ആത്​മഹത്യയാണോ എന്ന്​ വ്യക്​തമല്ല. സംഭവത്തിൽ ഷാർജ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedU.A.E News
News Summary - An Indian man died after falling from a building in Sharjah
Next Story