Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനന്തനും ഇറങ്ങി

അനന്തനും ഇറങ്ങി

text_fields
bookmark_border
അനന്തനും ഇറങ്ങി
cancel
camera_alt

ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി താ​രം കി​ർ​ഗി​സോ റ​ബാ​ദ ബൗ​ൾ ചെ​യ്യു​േ​മ്പാ​ൾ അ​മ്പ​യ​ർ നി​ൽ​ക്കു​ന്ന മ​ല​യാ​ളി​യാ​യ കെ.​എ​ൻ. അ​ന​ന്ത​പ​ത്​​മ​നാ​ഭ​ൻ

ദു​ബൈ: ഐ.​പി.​എ​ല്ലി​ൽ മ​ല​യാ​ളി​ക​ൾ​ക്ക്​ ആ​ഘോ​ഷി​ക്കാ​ൻ സ്വ​ന്ത​മാ​യി ഒ​രു ടീ​മി​ല്ല. എ​ന്നാ​ൽ, ഓ​രോ മ​ല​യാ​ളി താ​ര​ങ്ങ​ള​ടെ​യും പാ​തി മ​ല​യാ​ളി​ക​ളു​ടെ​യും പ്ര​ക​ട​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ലും കേ​ര​ള​ക്കാ​ർ ഒ​ട്ടും പി​റ​കി​ല​ല്ല. ഇ​ന്ന​ല​ത്തെ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷം അ​മ്പ​യ​ർ കെ.​എ​ൻ. അ​ന​ന്ത​പ​ത്​​മ​നാ​ഭ​നാ​യി​രു​ന്നു.

ആ​ദ്യ​മാ​യ​ല്ല അ​ന​ന്ത​ൻ അ​മ്പ​യ​റു​ടെ തൊ​പ്പി അ​ണി​യു​ന്ന​ത്. എ​ങ്കി​ലും, ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി അ​മ്പ​യ​ർ നി​ൽ​ക്കു​ന്നു എ​ന്ന പേ​രി​ൽ മു​ൻ കേ​ര​ള താ​രം കൂ​ടി​യാ​യ അ​ന​ന്ത​നെ​യും മ​ല​യാ​ളി ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഘോ​ഷി​ച്ചു​ക​ള​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ അ​ന​ന്ത​പ​ത്​​മ​നാ​ഭ​നെ ഐ.​സി.​സി എ​ലൈ​റ്റ്​ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLAnanthan
Next Story