Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന​ന്തം പൊ​ന്നോ​ണം...

അ​ന​ന്തം പൊ​ന്നോ​ണം -2023 നാളെ

text_fields
bookmark_border
അ​ന​ന്തം പൊ​ന്നോ​ണം -2023 നാളെ
cancel

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നാ​ലാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ലും പാ​കി​സ്താ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ലു​മാ​യി നാളെ ന​ട​ക്കും. ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, പ​ഞ്ചാ​രി​മേ​ളം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച ര​ണ്ടു​മ​ണി​ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ്റി​ങ്ങ​ൽ എം.​പി അ​ടൂ​ർ പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ അ​തു​ൽ ന​റു​ക​ര, ദു​ർ​ഗ വി​ശ്വ​നാ​ഥ്, പ്ര​ദീ​പ് ബാ​ബു എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. 2000 പേ​ർ​ക്കോ​ളം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamAnnual dayTomorrowCelebratingAnanthapuri kuttayma
News Summary - Ananthapuri koottayma Celebrating Onam and Annual day Tomorrow
Next Story