Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ർ​ഷി​ക...

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും 28ന്​

text_fields
bookmark_border
al ain indian social centre
cancel

​അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2024- 25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും 28ന്​ ​ചൊ​വ്വാ​ഴ്ച ഐ.​എ​സ്.​സി അ​ങ്ക​ണ​ത്തി​ൽ യു.​എ.​ഇ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ്​ അ​ധി​കാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന്​ ആ​രം​ഭി​ക്കും.

പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം രാ​ത്രി എ​ട്ടു മു​ത​ൽ 11.30 വ​രെ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താം. വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന വോ​ട്ട​വ​കാ​ശ​മു​ള്ള ഐ.​എ​സ്.​സി അം​ഗ​ങ്ങ​ൾ മെം​ബ​ർ​ഷി​പ് കാ​ർ​ഡും എ​മി​റേ​റ്റ്സ് ഐ​ഡി​യും കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണെ​ന്ന് ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ അ​റി​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alainIndian Social Centre
News Summary - Annual General Meeting and Election on 28
Next Story