Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ-തിരൂരങ്ങാടി...

യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷിക സംഗമം

text_fields
bookmark_border
യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷിക സംഗമം
cancel
camera_alt

യു.​​എ.​​ഇ-​​തി​​രൂ​​ര​​ങ്ങാ​​ടി സൗ​​ഹൃ​​ദ​​വേ​​ദി വാ​​ർ​​ഷി​​ക സം​​ഗ​​മ​​ത്തി​​ന്‍റെ പോ​​സ്റ്റ​​ർ പ്ര​​കാ​​ശ​​നം തി​​ലാ​​ൽ ഗ്രൂ​​പ് ചെ​​യ​​ർ​​മാ​​ൻ തി​​ലാ​​ൽ അ​​ബ്ദു​​സ്സ​​ലാം നി​​ർ​​വ​​ഹി​​ക്കു​​ന്നു

ദുബൈ: യു.എ.ഇയിലെ തിരൂരങ്ങാടി സ്വദേശികളുടെ പൊതുകൂട്ടായ്മയായ യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷികസംഗമം ഡിസംബർ രണ്ടിന് വിപുലമായ പരിപാടികളോടെ ഷാർജ ഹാബിറ്റാറ്റ് ഫാം ഹൗസിൽ നടത്തും. സംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം തിലാൽ ഗ്രൂപ് ചെയർമാൻ തിലാൽ അബ്ദുസ്സലാം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAnnual meeting
News Summary - Annual meeting
Next Story