Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ അം​ഗീ​കാ​രം

text_fields
bookmark_border
compensation
cancel

ഷാ​ർ​ജ: ഖോ​ർ​ഫ​ക്കാ​നി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള അ​ൽ മ​ൻ​സൂ​ർ കോ​ട്ട പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന വ​സ്തു​വ​ക​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 2.1കോ​ടി ദി​ർ​ഹം ന​ൽ​കു​ന്ന​തി​ന്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി.

29 പേ​ർ​ക്കാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ഷാ​ർ​ജ ബ്രോ​ഡ്കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി​യു​ടെ ‘ഡ​യ​റ​ക്ട് ലൈ​ൻ’ പ്രോ​ഗ്രാ​മി​ൽ ഷാ​ർ​ജ പ്ലാ​നി​ങ്​ ആ​ൻ​ഡ് സ​ർ​വേ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ൽ നാ​സ​റാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Approval for compensation
Next Story