Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ആ​ർ​ട്ട്​​...

'ആ​ർ​ട്ട്​​ ദു​ബൈ-2021'​ന്​ ഇ​ന്നു​ തു​ട​ക്കം

text_fields
bookmark_border
ആ​ർ​ട്ട്​​ ദു​ബൈ-2021​ന്​ ഇ​ന്നു​ തു​ട​ക്കം
cancel

ദു​ബൈ: ലോ​കോ​ത്ത​ര ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗ​മ​വേ​ദി​യാ​യ 'ആ​ർ​ട്ട്​​ ദു​ബൈ'​യു​ടെ ഇൗ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മാ​കും. 31 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 50 ഗാ​ല​റി​ക​ളാ​ണ്​ ഇ​ത്ത​വ​ണ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റി​ലെ ഗേ​റ്റ്​ ബി​ൽ​ഡി​ങ്ങി​ലാ​ണ്​ മേ​ള​യു​ടെ 14ാമ​ത്​ എ​ഡി​ഷ​ൻ അ​ര​ങ്ങേ​റു​ക.

2007ൽ ​ആ​രം​ഭി​ച്ച 'ആ​ർ​ട്ട്​​ ദു​ബൈ' ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം ഒാ​ൺൈ​ല​നി​ലാ​ക്കി ചു​രു​ക്കി. ഇ​ത്ത​വ​ണ കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി. സ​മ​കാ​ലി​ക-​ആ​ധു​നി​ക ക​ലാ​വി​ഷ്​​കാ​ര​ങ്ങ​ൾ​ക്ക്​ മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യു​ള്ള മേ​ള​യി​ൽ പ​ശ്ചി​മേ​ഷ്യ, വ​ട​​ക്ക​നാ​ഫ്രി​ക്ക, തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ്​ കൂ​ടു​ത​ലാ​യും പ​​െ​ങ്ക​ടു​ക്കു​ക. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഒ​രു ഗാ​ല​റി​യാ​ണ്​ ഇ​ത്ത​വ​ണ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ചി​ല സെ​ഷ​നു​ക​ൾ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നാ​ലു ദി​വ​സ​ത്തി​നു പ​ക​രം ആ​റു ദി​വ​സ​മാ​യി പ്ര​ദ​ർ​ശ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art dubai 2021
Next Story