Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ശ്ര​യം ന്യൂ...

ആ​ശ്ര​യം ന്യൂ ​ഇ​യ​ർ-​ക്രി​സ്മ​സ് ആ​ഘോ​ഷം

text_fields
bookmark_border
ആ​ശ്ര​യം ന്യൂ ​ഇ​യ​ർ-​ക്രി​സ്മ​സ് ആ​ഘോ​ഷം
cancel

അ​ജ്‌​മാ​ൻ: മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ശ്ര​യം യു.​എ.​ഇ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം അ​ജ്‌​മാ​ൻ റി​യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ശ്ര​യം പ്ര​സി​ഡ​ന്‍റ്​ റ​ഷീ​ദ് കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ഹാ​ൻ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. മ​ർ​ഹ​ബ ല​യ​ൻ​സ് ക്ല​ബ്‌ അ​വ​ത​രി​പ്പി​ച്ച ക​രോ​ൾ നൈ​റ്റ്, കു​രു​ന്നു​ക​ൾ​ക്കാ​യി ലി​റ്റി​ൽ സാ​ന്‍റാ മ​ത്സ​രം, വ​നി​ത വി​ഭാ​ഗം പു​ൽ​ക്കൂ​ട് നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു.

മ​ത്സ​ര​ശേ​ഷം വി​പു​ല​മാ​യ ക്രി​സ്മ​സ് അ​ച്ചാ​യ​ൻ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി ദീ​പു ത​ങ്ക​പ്പ​ൻ, സ്‌​പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ, ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ർ​സോ, ലോ​ക കേ​ര​ള​സ​ഭാം​ഗം അ​നു​ര മ​ത്താ​യി, ആ​ശ്ര​യം ര​ക്ഷാ​ധി​കാ​രി സു​നി​ൽ പോ​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​സീ​സ്, ജോ​ൺ​സ​ൻ, ട്വി​ങ്കി​ൾ, അ​ഭി​ലാ​ഷ് ജോ​ർ​ജ്, ജാ​ൻ​സ്മോ​ൻ, ജി​മ്മി, സ​ജി​മോ​ൻ ലേ​ഡീ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശാ​ലി​നി, താ​ര തു​ഷാ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearcelibretionAshrayam
News Summary - Ashrayam New Year-Christmas celibretion
Next Story