'അസമും കർഷകസമരവും' പ്രവാസി വെബിനാർ
text_fieldsദമ്മാം: 'വര്‍ത്തമാനകാല ഇന്ത്യയിലെ അസമും കര്‍ഷകസമരവും' എന്ന വിഷയത്തില്‍ പ്രവാസി കണ്ണൂര്‍ - കാസർകോട് ജില്ല കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന യോഗത്തില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് എ. റശീദുദ്ദീന്‍ സംസാരിച്ചു. കര്‍ഷക സമരവും കോർപറേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ടും ഇന്ത്യയിലെ ജനാധിപത്യസ്ഥാപനങ്ങളുടെ അപചയവും വിഷയമായ പ്രഭാഷണത്തില്‍ സമൂഹമാധ്യമ പ്രതികരണത്തിെൻറ ആലസ്യത്തിനപ്പുറം നിലനിൽപിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് അർഥവത്തായ പിന്തുണ നല്കാന് ആഹ്വാനം ചെയ്തു. പ്രവാസി കണ്ണൂര്‍ - കാസര്‍കോട് ജില്ല പ്രസിഡൻറ് തൻസീം അധ്യക്ഷത വഹിച്ചു. ഷക്കീര്‍ സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.