Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൈ​റോ​യ്ഡ്​...

തൈ​റോ​യ്ഡ്​ ഗ്ര​ന്ഥി​യി​ൽ കു​ടു​ങ്ങി​യ മീ​ൻ​മു​ള്ള്​ നീ​ക്കി ആ​സ്റ്റ​ർ

text_fields
bookmark_border
aster dubai
cancel
camera_alt

ഡോ. ​ദീ​പ​ക് ജ​നാ​ർ​ദ​ന​ൻ, ഡോ. ​ഭ​ര​ത് റാ​വു​

ദു​ബൈ: യു​വ​തി​യു​ടെ തൈ​റോ​യ്ഡ്​ ഗ്ര​ന്ഥി​യി​ൽ കു​ടു​ങ്ങി​യ മൂ​ന്ന്​ സെ.​മീ​റ്റ​ർ നീ​ള​മു​ള്ള മീ​ൻ​മു​ള്ള്​ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത്​ ആ​സ്റ്റ​ർ ഹോ​സ്​​പി​റ്റ​ൽ. ആ​സ്റ്റ​റി​ന്‍റെ മ​ൻ​ഖൂ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ. ജ​നു​വ​രി 15നാ​ണ്​​ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി രോ​ഗി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്. ​സി.​ടി സ്കാ​നി​ങ്ങി​ൽ യു​വ​തി​യു​ടെ വ​ല​ത്​ തൈ​റോ​യ്​​ഡ്​ ഗ്ര​ന്ഥി​യി​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ള്ള് ക​ണ്ടെ​ത്തി. സ്​​ട്രാ​പ്​ പേ​ശി​യി​ലേ​ക്ക്​ ​തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു മീ​ൻ​മു​ള്ള്. തു​ട​ർ​ന്ന്​ ഇ.​എ​ൻ.​ടി, ഹെ​ഡ് നെ​ക്ക് സ​ർ​ജ​റി സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ദീ​പ​ക് ജ​നാ​ർ​ദ​ന​ന്‍റെ​യും എ​ൻ​ഡോ​സ്കോ​പി​ക് നാ​സ​ൽ മൈ​ക്രോ ഇ​യ​ർ സ​ർ​ജ​റി സ്പെ​ഷ​ലി​സ്റ്റ്​ ഡോ. ​ഭ​ര​ത് റാ​വു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​ള്ള്​ പു​റ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aster dubaithyroid gland
News Summary - Aster removed the fish thorn stuck in the thyroid gland
Next Story