Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​ദി​യ​ടു​ക്ക...

ബ​ദി​യ​ടു​ക്ക പ്രീ​മി​യ​ർ ലീ​ഗും സ്നേ​ഹ​സം​ഗ​മ​വും ഇ​ന്ന് ഷാ​ർ​ജ​യി​ൽ

text_fields
bookmark_border
ബ​ദി​യ​ടു​ക്ക പ്രീ​മി​യ​ർ ലീ​ഗും സ്നേ​ഹ​സം​ഗ​മ​വും ഇ​ന്ന് ഷാ​ർ​ജ​യി​ൽ
cancel

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ദി​യ​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗും സ്നേ​ഹ​സം​ഗ​മ​വും ഷാ​ർ​ജ മു​വൈ​ല ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഡി​സേ​ർ​ട്ട് ക്യൂ​ബ്സ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ ന​ട​ക്കും.

സ്നേ​ഹ​സം​ഗ​മം വൈ​കീ​ട്ട് അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ പ്ര​മു​ഖ​രാ​യ ഫാ​സ് ദു​ബൈ, ഹി​റ്റേ​ഴ്സ് ഗോ​ളി​യ​ടു​ക്ക, സൗ​ത്ത് ബ​ദി​യ​ടു​ക്ക, പാ​സ്ക് ദു​ബൈ, വൈ.​ബി.​സി ചെ​ടേ​ക്കാ​ൽ, സീ ​ബേ​ർ​ഡ് ബീ​ജ​ന്ത​ടു​ക്ക, പി​ലാ​ങ്ക​ട്ട ദു​ബൈ, ഐ.​സി.​സി നീ​ർ​ച്ചാ​ൽ, എ​ച്ച്.​എം.​സി മാ​ഡ​ത്ത​ടു​ക്ക, മാ​ർ​ക്ക​റ്റ് ബോ​യ്സ് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

സ്നേ​ഹ​സം​ഗ​മം യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹ്‍യ ത​ള​ങ്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഇ.​ബി. അ​ഹ്മ​ദി​ന്​ പ്ര​വാ​സ ലോ​ക​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം ന​ൽ​കും. കെ.​എം.​സി.​സി നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, അ​റ​ബ് പ്ര​മു​ഖ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueSneha SangamBadiatukka
News Summary - Badiatukka Premier League and Sneha Sangam
Next Story