ബാവിക്കര കൂട്ടായ്മ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്
text_fieldsദുബൈ: ബാവിക്കര യു.എ.ഇ കൂട്ടായ്മയുടെ വാര്‍ഷികാഘോഷവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും നവംബര്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന് തുംബൈ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഗള്‍ഫ് പ്രവാസം 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബാവിക്കര നിവാസികളെ ആദരിക്കും. വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: ഷരീഫ് ബി.എം (ചെയര്‍), ഉനൈസ് മീത്തല്‍ (കണ്), മുഹമ്മദ് കുഞ്ഞി കൊടുവളപ്പ് (ലീഗല്‍ സെല്‍), ഉനൈസ് പള്ളിക്കല്‍ (ഫിനാന്‍സ്), അബ്ദുല്‍ഖാദര്‍ പള്ളിക്കല്‍, അസ്ഹറുദ്ദീന് ബി.കെ, ആഷിഖ് ബി.എ, ഇര്ഫാന് കെ.കെ, കലാം കെ.കെ, ഇംതിയാസ് പള്ളിക്കല്‍, ഇക്ബാല്‍ മിത്തല്‍, സിദ്ദീഖ് റോള.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.