Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ബി.​ഡി.​കെ-​ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി.​ഡി.​കെ-​ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​നു​മാ​യി ചേ​ർ​ന്ന് കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റി​ല​ധി​കം പേ​ർ ര​ക്തം ന​ൽ​കി​യ ക്യാ​മ്പ്‌ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ സോ​മ​ൻ ബേ​ബി ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു. ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ സ​ച്ചി​ൻ സാ​മു​വ​ൽ, അ​ജേ​ഷ് കോ​ശി, ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ സോ​മ​ൻ ബേ​ബി​ക്കും ബി.​ഡി.​കെ പ്ര​സി​ഡ​ന്റ് ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​രി​നും ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം, ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, ട്ര​ഷ​റ​ർ ഫി​ലി​പ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ സി​ജോ ജോ​സ്, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ, കെ.​വി. ഗി​രീ​ഷ്, സു​നി​ൽ മ​ന​വ​ള​പ്പി​ൽ, അ​ശ്വി​ൻ ര​വീ​ന്ദ്ര​ൻ, എ​ബി അ​ല​ക്സ്, രേ​ഷ്മ ഗി​രീ​ഷ്, വി​നീ​ത വി​ജ​യ്, ആ​നി അ​നു, നി​തി​ൻ ശ്രീ​നി​വാ​സ്, സ​ലീ​ന റാ​ഫി, സ​ഹ്‌​ല റാ​ഫി എ​ന്നി​വ​ർ ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBDKBeats of Bahrain
News Summary - BDK-Beats of Bahrain Blood Donation Camp
Next Story