Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബി.​ഡി.​കെ ര​ക്ത​ദാ​നം...

ബി.​ഡി.​കെ ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
blood donation
cancel
camera_alt

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ്ല​ഡ്‌ ഡോ​ണേ​ഴ്സ്

കേ​ര​ള യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന്

നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ

ദു​ബൈ: ഇ​ന്ത്യ​യു​ടെ 78 ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ ക​രാ​മ എ.​ഡി.​സി.​ബി മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ 60ലേ​റെ പേ​ർ ര​ക്തം​ദാ​നം ചെ​യ്തു.

പ്ര​യാ​ഗ് പേ​രാ​മ്പ്ര, ഉ​ണ്ണി, ഗോ​വി​ന്ദ് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. ക​ന​ത്ത ചൂ​ട് കാ​ലാ​വ​സ്ഥ​യി​ലും ര​ക്തം ദാ​നം​ചെ​യ്യാ​ൻ എ​ത്തി​യ എ​ല്ലാ​വ​രോ​ടും ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBlood DonationBDKIndependence Day 2024
News Summary - BDK organized blood donation
Next Story