Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭീമ ജ്വല്ലറി കറാമ...

ഭീമ ജ്വല്ലറി കറാമ ഷോറൂം ഏഴാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
Bhima Jewellery Karama Showroom
cancel

ദുബൈ: ഭീമ ജ്വല്ലറിയുടെ കറാമ ഷോറൂം ഏഴാം വാർഷികം ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി നവംബർ ആറു വരെ ഏഴ്​ ഓഫറുകളും പ്രഖ്യാപിച്ചു​.

പരമ്പരാഗത ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം ഇളവ്​ നൽകും. അമൂല്യമായ ആഭരണങ്ങൾക്ക്​ 25 ശതമാനം, ഡയമണ്ടിന്​ 60 ശതമാനം, അൺകട്ട്​ ഡയമണ്ടിന്​ 60 ശതമാനം എന്നിങ്ങനെയും പണിക്കൂലി ഇളവ്​ നൽകുന്നു. 22 കാരറ്റിന്‍റെ എട്ടു​ ഗ്രാം സ്വർണനാണയത്തിന്​ പണിക്കൂലിയില്ല. ചെയിൻ, വള എന്നിവക്കും 22 കാരറ്റ്​ സ്വർണത്തിന്‍റെ എക്സ്​​േചഞ്ചിനും ഓഫറുകൾ നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച്​ ആഭരണങ്ങളുടെ പുതിയ ശേഖരവും എത്തിച്ചിട്ടുണ്ട്​.

ഭീമയെ സ്​നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതായി ഭീമ ഗ്രൂപ്​ ഡയറക്ടർ അഭിഷേക്​ ബിന്ധുമാധവ്​ പറഞ്ഞു. ഷാർജ നഹ്​ദയിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിൽ ഉടൻ പുതിയ ഷോറൂം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhima jewellery
News Summary - Bhima Jewellery Karama Showroom celebrated its 7th anniversary
Next Story