Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ...

അ​ജ്മാ​ൻ ഫാ​ൻ​സോ​ണി​ല്‍ ബി​ഗ്‌ സ്ക്രീ​ൻ ക​ളി കാ​ണാം

text_fields
bookmark_border
അ​ജ്മാ​ൻ ഫാ​ൻ​സോ​ണി​ല്‍ ബി​ഗ്‌ സ്ക്രീ​ൻ ക​ളി കാ​ണാം
cancel

അ​ജ്മാ​ന്‍: ഫാ​ൻ​സോ​ണി​ല്‍ ആ​രാ​ധ​ക​ർ​ക്ക് ബി​ഗ്‌ സ്ക്രീ​നി​ല്‍ ക​ളി​കാ​ണാ​ന്‍ സൗ​ജ​ന്യ പ്ര​വേ​ശ​നം. അ​ജ്മാ​നി​ലെ എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​നോ​ടു​ചേ​ര്‍ന്ന ഫാ​ൻ സോ​ണി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ക്ക് വ​ലി​യ സ്‌​ക്രീ​നി​ല്‍ ക​ളി​കാ​ണാ​ന്‍ സൗ​ക​ര്യം. ഇ​തി​നാ​യി എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​നോ​ട് ചേ​ര്‍ന്ന സ്ഥ​ല​ത്ത് ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി. അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഫാ​ൻ​സോ​ണി​ലും സൗ​ജ​ന്യ​മാ​യി ക​ളി​കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanBig ScreenFanzone
News Summary - Big Screen at Ajman Fanzone
Next Story