Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വർഗത്തിലെ പക്ഷി

സ്വർഗത്തിലെ പക്ഷി

text_fields
bookmark_border
Gardening tips
cancel

മനോഹരമായ പൂക്കൾ തരുന്ന ചെടിയാണ്​ ബേർഡ്​ ഓഫ്​ പാരഡൈസ് (സ്വർഗത്തിലെ പക്ഷി)​. ഇതിന്‍റെ പൂക്കൾക്ക് ബിരുദ ഓഫ് പാരഡൈസ് ആയിട്ട് സാമ്യമുണ്ട്. അതുകൊണ്ടാണ് ഇതിനെ ബേർഡ്​ ഓഫ്​ പാരഡൈസ്​ എന്ന് വിളിക്കുന്നത്​. സൗത്ത് ആഫ്രിക്കയിൽ ഇതിനെ ക്രെയ്​ൻ ഫ്ലവർ എന്നും പറയും. നല്ല ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണിത്​. നാല്​ അടി പൊക്കം വരെ ഇത് വളരും. നല്ലൊരു ഇൻഡോർ പ്ലാന്‍റ്​ ആയിട്ടു ഉപയോഗിക്കാം.ചെടിച്ചട്ടിയയിൽ നമുക്ക്​ നന്നായി വളർത്താവുന്നതാണ്​. വീടുകളിൽബാൽക്കണിയിൽ വെക്കാൻ പറ്റിയ ചെടിയാണ്. അതിക സൂര്യപ്രകാശം ആവശ്യമില്ല. രാവിലെയും ഉച്ചകഴിഞ്ഞുള്ള വെയിലുമാണ് നല്ലത്.

ഇതിന്‍റ ഇലകൾക്ക് പക്ഷികളുടെ തൂവലിന്‍റെ രൂപമാണ്​. നല്ല ഡ്രൈനേജ്​ ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കണം. പോട്ടിങ്​ മിക്​സ്​ സാധാരണ ചെടികളുടെ പോലെ തന്നെ. ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ യോജിപ്പിക്കുക. കുറച്ചു ​പെരിലൈറ്റ്​ കൂടിയിട്ടാൽ നന്നായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardening tipsBird of Paradise
News Summary - Bird of Paradise
Next Story