Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഗാ ര​ക്​​ത​ദാ​ന...

മെ​ഗാ ര​ക്​​ത​ദാ​ന ക്യാ​മ്പ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം​

text_fields
bookmark_border
മെ​ഗാ ര​ക്​​ത​ദാ​ന ക്യാ​മ്പ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം​
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ര​ക്​​ത​ദാ​ന ക്യാ​മ്പി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം യ​ഹി​യ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​നം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​ക്കാ​ൻ പ്ര​വാ​സി സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ഡി​സം​ബ​ർ ഒ​ന്നി​ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​സ്റ്റ് ബെ​സ്റ്റ​ൺ പേ​ൾ ക്രീ​ക് ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, മ​ഹ്മൂ​ദ് ഹാ​ജി പൈ​വ​ളി​ഗെ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ കാ​ഞ്ഞ​ങ്ങാ​ട്, റാ​ഫി പ​ള്ളി​പ്പു​റം, യൂ​സു​ഫ് മു​ക്കൂ​ട്, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, സ​ത്താ​ർ ആ​ല​മ്പാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrochureBlood Donation
News Summary - Blood Donation Camp Brochure
Next Story