Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാനക്യാമ്പ് ബ്രോഷർ...

രക്തദാനക്യാമ്പ് ബ്രോഷർ പ്രകാശനം

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ ബ്രോ​ഷ​ർ  പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ ബ്രോ​ഷ​ർ


പ്ര​കാ​ശ​നം ചെ​യ്യു​ന്നു


ദു​ബൈ: ഇ​ന്ദി​ര വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ ബ്രോ​ഷ​ർ ഐ.​ജി.​വി.​എ​ഫ്​ സ്ഥാ​പ​ക നേ​താ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്ന ഡോ. ​ഇ.​പി. ജോ​ൺ​സ​ണ് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​നു​വ​രി 21ന് ​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്.

ക​ൺ​വീ​ന​ർ കെ.​എം. ന​ജീ​ബ്, പ്ര​സി​ഡ​ന്‍റ്​ സി​ജു ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, ട്ര​ഷ​റ​ർ ഹാ​രി​സ് കൊ​ടു​ങ്ങ​ല്ലൂ​ർ, ജി​ജു പി. ​തോ​മ​സ്, ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൽ നി​ഷാ​ജ് ഷാ​ഹു​ൽ, ഹാ​ജ​റ വ​ലി​യ​ക​ത്ത്, ഷ​രീ​ഫ്, അ​ഭി​ലാ​ഷ്, മു​സ്ത​ഫ, ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBlood Donation CampBrochure Release
News Summary - Blood donation camp brochure release
Next Story