Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാന ക്യാമ്പ്...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ നോ​ൺ ടീ​ച്ചി​ങ്​ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്​ മു​ന്നി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ഓ​ഡി​റ്റ​ർ ഹ​രി​ലാ​ൽ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. താ​ലി​ബ്, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, സ്‌​കൂ​ൾ​സ് സി.​ഇ.​ഒ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, ഫ്ലീ​റ്റ് ഇ​ൻ ചാ​ർ​ജ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​പി. അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. വി​ജ​യ​ൻ സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ ബി​ജു എ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolBlood Donation Camp
News Summary - Blood donation camp Organized
Next Story