Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്ല​ഡ് ഡൊ​ണേ​ഴ്സ്...

ബ്ല​ഡ് ഡൊ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ ഓ​ണ​മാ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബ്ല​ഡ് ഡൊ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ ഓ​ണ​മാ​ഘോ​ഷി​ച്ചു
cancel
camera_alt

ബ്ല​ഡ് ഡൊ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ ദു​ബൈ ക​രാ​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍നി​ന്ന്

ദു​ബൈ: ബ്ല​ഡ് ഡൊ​ണേ​ഴ്സ് കേ​ര​ള യു.​എ.​ഇ വ​ള​ന്റി​യേ​ഴ്സ് ടീം ​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വൈ​ഡ് റേ​ഞ്ച് ക​രാ​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ചോ​ര​കൊ​ടു​ത്തോ​ണം ച​ട​ങ്ങി​ല്‍ 80ഓ​ളം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. സു​കു​മാ​ര​ന്‍ മാ​സ്റ്റ​ര്‍, ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സം​ഗീ​ത​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സാ​ക്കി​ര്‍ പൂ​ഴി​ത്തോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​വി​ന്ദ് സ്വാ​ഗ​ത​വും പ്ര​യാ​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donors Kerala
News Summary - Blood Donors Celebrated Onam
Next Story